ബാഹുബലിക്ക് ശേഷം വീണ്ടും ശിവകാമി ദേവിയുടെ അതേ രൂപഭാവത്തില്‍ രമ്യാ കൃഷ്ണന്റെ ലുക്ക്; വിനയന്‍ ചിത്രം ആകാശഗംഗയുടെ രണ്ടാം ഭാഗത്തിന്റെ ടീസറില്‍ നിറയുന്നത് പേടിപ്പെടുത്തുന്ന രംഗങ്ങള്‍ തന്നെ
preview
cinema

മലയാളത്തിലെ പണംവാരി ഹൊറര്‍ ചിത്രങ്ങളിലൊന്നായിരുന്നു വിനയന്‍ സംവിധാനം ചെയ്ത ആകാശഗംഗ. ഒരുകാലത്ത് മലയാളികളുടെ മനസില്‍ ഭീതിനിറച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരികയ...